ADVERTISEMENT

ഹോളിവുഡ് സിനിമകളിലെ സൂപ്പർതാരങ്ങളായ ഹൾക്കും സ്പൈഡർമാനും ബാറ്റ്മാനുമൊക്കെ േകരളത്തിലായിരുന്നെങ്കിൽ എന്താകുമായിരുന്നു അവരുടെ അവസ്ഥ. അങ്ങനെയൊരു ആശയവുയാണ് ഇത്തവണ ജൈനിക വ്ലോഗ് ടീമിന്റെ വരവ്.

Super Heros From Kerala - jvlog #super #heros #kerala #jvlog

 

കഷ്ടപ്പെട്ട് സ്വന്തം തുണി കഴുകുന്ന സ്പൈഡർമാനെയും വസ്ത്രം മേടിക്കാൻ പോലും കാശില്ലാത്ത സൂപ്പർമാനെയും വിഡിയോയിൽ കാണാം. രസകരമായ അവതരണശൈലിയും പുതുമയാർന്ന ആശയവുമാണ് ഈ വിഡിയോയെ വ്യത്യസ്തമാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT