ADVERTISEMENT

സിഎംഎസിന്റെ 200 വർഷ ചരിത്രത്തെ കുറിച്ചു ജോഷി മാത്യു സംവിധാനം ചെയ്ത ഡോക്യുമെന്ററി പ്രദർശനം നവംബർ 28ന് കോട്ടയത്ത് നടക്കും. കോട്ടയം അനശ്വര തിയറ്ററിൽ വൈകിട്ട് 4.30നായിരിക്കും പ്രദർശനം. രണ്ടുനൂറ്റാണ്ടിന്റെ തലയെടുപ്പില്‍ നില്‍ക്കുന്ന കോട്ടയം സിഎംഎസ് കോളജിന്റെ പാരമ്പര്യമാകും ഡോക്യുമെന്ററിയിൽ വിഷയമാകുക.

Making of "THE LEGACY OF CMS COLLEGE" (Documentary)

 

സിഎംഎസ് കോളജ് പ്രിൻസിപ്പൽ ഡോ. റോയ് സാം ഡാനിയൽ ആണ് നിർമാണം. ഡോ. വർഗീസ് സി. ജോഷ്വ ആണ് സ്ക്രിപ്റ്റ്. ഛായാഗ്രഹണം പ്രശസ്ത ക്യാമറാമാൻ വിനോദ് ഇല്ലംപള്ളിയും സ്വരീപ് ഫിലിപ്പും ചേർന്നാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT