ADVERTISEMENT

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി തിരക്ക് എന്ന ഹ്രസ്വചിത്രം. ജോബി ചുവന്നമണ്ണ് ആണ് ചിത്രത്തിന്റെ നിർമാണവും സംവിധാനവും. തൃശൂർ സിറ്റി പോലീസ് അവതരിപ്പിക്കുന്ന വിഡിയോ യതീഷ് ചന്ദ്ര ഐപിഎസ് ഔദ്യോഗികമായി റിലീസ് ചെയ്തു.

 

പതിനൊന്നോളം ഷോർട്ട് ഫിലുമുകൾ, പരസ്യ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധനേടിയ ആളാണ് ജോബി. ചെയ്ത ഷോർട്ട് ഫിലിമുകളെല്ലാം സമൂഹത്തോടുള്ള സന്ദേശം കൂടിയാണ്. സ്ത്രീ സുരക്ഷയെന്ന വിഷയത്തെ ആസ്പദമാക്കി ഒടുവിലായി പുറത്തിറക്കിയ കാണാമറയത്ത് എന്ന വിഡിയോ ആൽബം വൈറലായിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT