ഹു ആർ യു; ഹ്രസ്വചിത്രം കാണാം

saka
SHARE

കയ്യിലൊരു സ്മാർട്ട്ഫോൺ ഉണ്ടോ? നിങ്ങൾക്കും നല്ലൊരു സിനിമ എടുക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് പാലക്കാട് മണ്ണാർക്കാട് സ്വദേശി അകർഷ് സി ബെന്നി എഴുതി, സംവിധാനം ചെയ്ത് ക്യാമറ ചലിപ്പിച്ച്, ഡബ്ബ് ചെയ്ത് പൂർണമായും മൊബൈലിൽ ചിത്രീകരിച്ചിരിക്കുന്ന അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഹു ആർ യു? എന്ന ഹ്രസ്വ ചിത്രം. 

വളരെ കുറഞ്ഞ ചിലവിൽ ഒരു കഥാപാത്രം മാത്രമുള്ള ഒറ്റ മുറിയിൽ ചിത്രീകരിച്ചിരിക്കുന്ന ഹ്രസ്വ ചിത്രം പ്രേക്ഷകരിൽ നിഗൂഢത നിറക്കുകയാണ്. സിനിമ സ്വപ്നം കാണുന്ന, സിനിമാ സ്നേഹികളായ ഏതൊരാൾക്കും മനസ്സിലുള്ള ആശയം വളരെ കുറഞ്ഞ ചിലവിൽ പ്രേക്ഷകരിൽ എത്തിക്കാൻ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇൗ ഹ്രസ്വ ചിത്രം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
FROM ONMANORAMA