രാകേഷ് കല്ലറ കഥ എഴുതി സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് ബലി കാക്ക. വർഷങ്ങളായി ലക്ഷദ്വീപിൽ താമസമാക്കിയ മലയാളി കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നന്ദു പൊതുവാൾ, മാസ്റ്റർ ആദി, ബേബി ആൻമേഴ്സി, ആദിപതി, സന്ധ്യ നായർ, സുജിൻ സ്റ്റീഫൻ, ചന്ദ്രൻ തുടങ്ങിയവർ അഭിനയിക്കുന്നു.
നിർമാണം- ആദർശ് കൂപ്പപ്പുറം ,പ്രേം കുമാർ. ഛായാഗ്രഹണം പ്രേം അഞ്ചൽ. എഡിറ്റർ- വർഗ്ഗീസ് പഞ്ചാൽ.