ലോക്ഡൗൺ ഡെയ്സ്; ഹ്രസ്വചിത്രവുമായി വിദ്യാർഥികൾ
Mail This Article
×
ലോക്ഡൗൺ കാലത്ത് ശ്രദ്ധേയമായി വിദ്യാർഥികൾ ഒരുക്കിയ ചെറുചിത്രം. ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളജ് അങ്ങാടിക്കടവ്, ജേർണലിസം 2019 - 2021 ബാച്ച് വിദ്യാർഥികളാണ് ചിത്രത്തിനു പിന്നിൽ. ആറ് ജില്ലകളിൽ നിന്നുള്ളവരാണ് വിഡിയോയ്ക്കു പിന്നില്‍. കൊറോണ ജാഗ്രതയുടെ ഭാഗമായി കോളജ് അടച്ചിട്ട സാഹചര്യത്തിൽ അവരവരുടെ വീടുകളിൽ നിന്നാണ് വിഡിയോ തയാറാക്കിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.