ഇളയ ദളപതിയുടെ ജന്മദിനത്തിൽ ഹ്രസ്വചിത്രവുമായി ആരാധകർ

vijay-short-film
SHARE

തമിഴ് സൂപ്പര്‍താരം ഇളയദളപതി വിജയ്‌യുടെ ജന്മദിനത്തോട് അനുബന്ധിച്ച് ആരാധകർ തയാറാക്കിയ ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. പല മനുഷ്യരെ വിജയ്‌യോടുള്ള ആരാധന ഒന്നിപ്പിച്ച് നിർത്തുന്നതാണ് ചിത്രം പറയുന്നത്. തമിഴിലാണ് ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്.

അനീഷ് ജെ.എൽ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ജോഷ്വ എൻ.റോസ് ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സംഗീതം ആദർശ് യു.ബി, ആലാപനം ടോണി ജെ.ഒ ഗാനരചന ഇർഫാൻ മുഹമ്മദ്, ആർട് നിഖിൽ മഹേശ്വര്‍, വിഷ്വൽ എഫക്ട്സ് ശ്രീഹരി. എസ് എന്നിവരാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA