ADVERTISEMENT

സോമന്‍ മേടയില്‍ സംവിധാനം ചെയ്ത ലോണ്‍ കൃഷി എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ലോക്ഡൗണ്‍ കാലത്ത് ഗവണ്‍മെന്‍റ് നിര്‍ദേശങ്ങള്‍ അനുസരിച്ച് നിര്‍മിച്ച ചിത്രം ആണ് ലോണ്‍ കൃഷി.

 

അഭിനേതാക്കള്‍ അവരവരുടെ വീട്ടില്‍ ഇരുന്നു സംവിധായകന്‍റെ നിര്‍ദേശാനുസരണം സ്വയം ഷൂട്ട് ചെയ്ത് അയച്ചു കിട്ടിയ വിഷ്വല്‍സ് എഡിറ്റ് ചെയ്താണ് ഈ ഷോട്ട് ഫിലിം നിര്‍മിച്ചത്. 

സമൂഹം ഏറെ ശ്രദ്ധിക്കാത്ത ഒരു വിരോധാഭാസത്തെ കുറിച്ച് കൃഷിക്കാരന്‍റെ പ്രതികരണമാണ് പ്രമേയം. 

 

സിബി, ഹരി ഏറ്റുമാനൂര്‍, സീമ എന്നിവരാണ് അഭിനേതാക്കൾ. നിർാതാവ് ശ്യാമള എ. പി. ക്യാമറ ഉണ്ണി ജയശ്രീ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT