ഹ്രസ്വചിത്രം കള്ളൻ കുമാരൻ

kallan
SHARE

അരവിന്ദ്  മനോജ്‌ തിരക്കഥ എഴുതി സംവിധാനം ചെയിത ഹ്രസ്വചിത്രം കള്ളൻ കുമാരൻ ശ്രദ്ധനേടുന്നു. നിർമാണം ഷാൻ മജീദ്. ഛായാഗ്രഹണം റീഷ്യൻ, സംഗീതം കമൽ അനിൽ, എഡിറ്റിങ് അജിത് വൈശാക്, സൗണ്ട് ഡിസൈൻ ആൽബിൻ, ആർട്ട്‌ അനീഷ് ആൽബർട്ട്. അഭിനേതാക്കൾ സെബാസ്റ്റ്യൻ മൈക്കിൾ, ടോബിൻ തോമസ്, സുന്ദരം കുറുപ്പിശ്ശേരി, അനസ് ഹനീഫ്, അനന്തു മുരളീധരൻ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA