ടിക്ടോക് ആരാധികയായ യുവതിക്കു പെണ്ണുകാണൽ; പിന്നീട് നടന്നത്
Mail This Article
×
ഒരു പെണ്ണുകാണലും ആനുകാലിക സംഭവങ്ങളും കോർത്തിണക്കി രസകരമായ ഒരു ഹ്രസ്വചിത്രം അണിയിച്ചൊരുക്കിയിരിക്കുകയാണ് ഡി ട്യൂൺസ്. വൺ മില്യൻ എന്നാണ് ചിത്രത്തിന്റെ പേര്. കടുത്ത ടിക്ടോക് ആരാധികയായ യുവതിയെ പെണ്ണുകാണാൻ പോകുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.
ആതിഷ് സുബ്രഹ്മണ്യം നിർമാണം നിർവഹിച്ച കൊച്ചുചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ധനുഷ് ആണ്. അനിൽ കുമാർ, രാജശ്രീ, വിജയ് കുമാർ, ഇന്ദിര, ഉഷ മുരളി റീനു, യദു തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. തിരക്കഥ : അക്ഷയ് കുമാർ, ക്യാമറ : അഭിഷേക് കണ്ണൻ, എഡിറ്റിങ് : ജിഷ്ണു പി. എ., സൗണ്ട് ഡിസൈൻ : ആനന്ദ്മേനോൻ, രാഹുൽ ആർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.