ശ്രദ്ധേയമായി ‘ആർട്ടിസ്റ്റ്’; ഹ്രസ്വചിത്രം
Mail This Article
×
ടോണി ജെയിംസ് സംവിധാനം ചെയ്ത ആർട്ടിസ്റ്റ് എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ഒരു ചിത്രകാരന്റെ ജീവിതവുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ പ്രമേയം. ബജറ്റ് ലാബ് പ്രൊഡക്ഷൻസ് ആണ് നിർമാണം. ഛായാഗ്രഹണം അലക്സ് തരകൻ. എഡിറ്റിങ് തൂവി. സംഗീതം അലോഷ്യസ് അജയ്.
കൃഷ്ണൻ പോറ്റി, നിത പ്രോമി, അജയ് ഗോപിനാഥ്, മഡോണ മെന്‍ഡെസ് എന്നിവരാണ് അഭിനേതാക്കൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.