ഈ ഒരു ചിരി കാണാൻ; മനോഹര ഹ്രസ്വചിത്രം

vsha
SHARE

‘ഭക്ഷണം എല്ലാവരുടെയും അവകാശമാണ്. അത് ഉള്ളവൻ ഇല്ലാത്തവന് കൊടുക്കേണ്ടത് കടമയാണ്. വിശപ്പകറ്റാൻ ആരും ഇനി മോഷ്ടിക്കേണ്ടി വരരുത്. മോഷ്ടിക്കേണ്ടി വന്നവരെ ഇനിയാരും തല്ലിക്കൊന്ന കഥ കേൾക്കരുത്.’ ഈ ഒരു സന്ദേശമാണ് വിപിൻ വിജയൻ സംവിധാനം ചെയ്ത കൊച്ചുഹ്രസ്വചിത്രം പകർന്നുതരുന്നത്.

ബേബി എവ്‌ലിൻ, മാസ്റ്റർ ദിയാൻ, അനൂപ് ബോൾഗാട്ടി, നിജിൽ , ധീരജ് ,േരഷ്മ എന്നിവരാണ് അഭിനേതാക്കൾ. അനൂപ് ബോൾഗാട്ടിയാണ് കഥയും തിരക്കഥയും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA