ദ് റിയൽ ടോയ്; ഹ്രസ്വചിത്രം കാണാം
Mail This Article
×
വിനീത് കൊയ്ലാണ്ടി സംവിധാനം ചെയ്ത എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. പ്രളയത്തെ അതിജീവിക്കാൻ സഹായിച്ച കേരള സൈന്യത്തിനാണ് ഈ ഹ്രസ്വചിത്രം സമർപ്പിക്കുന്നത്. ദിവാകർ പ്രഭുവാണ് നിര്‍മാണം. തിരക്കഥ സുജിത് പറവൂർ. ഛായാഗ്രഹണം ദീപക് പ്ലാശ്ശേരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.