‘ആഗ്രഹം’; ഹ്രസ്വചിത്രം കാണാം
Mail This Article
×
അബിൻഷ ആസാദ് സംവിധാനം ചെയ്ത ‘ആഗ്രഹം’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. സ്കൂള്‍ ടീച്ചറിന്റെ കുടുംബത്തിലെ നിമിഷങ്ങളാണ് ചിത്രം പറയുന്നത്. ജിജോ ജോസിന്റേതാണ് കഥയും തിരക്കഥയും സംഭാഷണവും.
രാഹുൽ പൊൻകുന്നമാണ് ഛായാഗ്രഹണം. ജോബിൻസ് സെബാസ്റ്റ്യൻ എഡിറ്റിങ്. സംഗീതം സാം സൈമൺ ജോർജ്. അനൂപ് കൃഷ്ണൻ, ദേവസൂര്യ, മാസ്റ്റർ സൂര്യ കിരൺ, അനീഷ് യോഹന്നാൻ, പ്രമോദ് എന്നിവരാണ് അഭിനേതാക്കൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.