ADVERTISEMENT

ഡോ. സ്വാതി ആനന്ദ് പി.ജെ. സംവിധാനം െചയ്ത ത്രില്ലർ ഹ്രസ്വചിത്രമാണ് സംവൺ. സുഹൃത്തിന്റെ ഫാമിലേക്കുള്ള ഒരു യുവാവിന്റെ യാത്രയ്ക്കിടെ സംഭവിക്കുന്ന ഞെട്ടിക്കുന്ന നിമിഷങ്ങളാണ് ചിത്രം പറയുന്നത്. കഥയുടെ അവസാനം വരെ സസ്പെൻസ് നിലനിർത്തുന്നതിലും അണിയറപ്രവർത്തകർ വിജയിച്ചു.

ഡോ. അഞ്ജു എസ്‍. നായർ, ഡോ. സ്വാതി ആനന്ദ് എന്നിവർ േചർന്നാണ് നിർമാണം. പ്രശാന്ത് വി.പി.യുടെതാണ് കഥ, ഛായാഗ്രഹണം വേണു ശശിധരൻ, എഡിറ്റിങ് രാജേഷ് ജയകുമാർ.

ഡോ. വിഷ്ണു ജെ.എസ്., ഡോ. വിനോദ് എസ്. നായർ, ഡോ. അഞ്ജന രവീന്ദ്രൻ, ഡോ. ദീപൻ കുമാർ, അനൂപ് എം.പി., ഡോ.നബീൽ സാജുദീൻ, ഡോ. പ്രവീൺ പിള്ള. ഡോ. മനോജ് പ്രസാദ്, ഡോ. ഷെമിൽ മുഹമ്മദ്, സുജിത് കൽപക എന്നിങ്ങനെ ഒരു കൂട്ടം ഡോക്ടർമാർ ഉൾപ്പെടുന്ന സംഘമാണ് അഭിനേതാക്കളായി എത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT