‘ഷേഡ് ’; ശ്രദ്ധനേടി ഹ്രസ്വചിത്രം

shade
SHARE

പരിസ്ഥിതി സംരക്ഷണത്തിനായി അവബോധവും പ്രവർത്തനവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സുധീഷ് ശിവശങ്കരൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഷേഡ്’ എന്ന മനോഹരമായ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു.

ഒരു വൃദ്ധന്റെയും വളർത്തുമൃഗത്തിന്റെയും കഥ പറയുന്ന ചിത്രത്തിന്റെ അവതരണരീതി എടുത്തുപറയേണ്ടതാണ്. കഥാപാത്രങ്ങളുടെ ആവിഷ്കരണം എല്ലാവരുടെയും ഹൃദയത്തെ സ്പർശിക്കും.

കഥ,തിരക്കഥ,സംവിധാനം: സുധീഷ് ശിവശങ്കരൻ, നിർമആണം: സേതു ശിവൻ പ്രൊഡക്‌ഷൻസ്, ഛായാഗ്രഹണം: അജയ് ടി‌.എ., എഡിറ്റർ: ഫ്രാങ്ക്ലിൻ ബി‌സെഡ്, സംഗീതം: വിഷ്ണു ദാസ്, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്: ശ്രീജിത്ത് ശ്രീനിവാസൻ, ഡിഐ കളറിസ്റ്റ്: ഇജാസ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA