ഈ ‘ബ്രേക്കപ്പിനും’ ഒരു മധുരം; ഹ്രസ്വചിത്രം കാണാം

breakup
SHARE

‘ഗ്രഹണം’ സിനിമയുടെ അണിയറ പ്രവർത്തകർ ഒന്നിച്ച ഹ്രസ്വചിത്രം ‘ബ്രേക്കപ്പ്’ ശ്രദ്ധേയമാകുന്നു. ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ആനന്ദ് പാഗ ആണ്. ജീവിതത്തിൽ ബ്രേക്കപ്പിന്റെ പ്രാധാന്യമെന്താണെന്ന് ഏഴ് മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിലൂടെ സംവിധായകൻ പറയുന്നു. പ്രണയത്തിൽ പൊതിഞ്ഞ മനോഹരമായ സംഭാഷണങ്ങൾ ചിത്രത്തിന്റെ പ്രത്യേകതയാണ്. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിങും ക്യാമറയും നിർവഹിച്ചിരിക്കുന്നത്.

ദേവിക ശിവൻ, അനുപം ജയദീപ്, കാർത്തിക ശിവൻ എന്നിവരാണ് അഭിനേതാക്കൾ. സംഗീതം ആനന്ദ് കുമാർ, അരിസൈഗ് എന്നിവർ ചേർന്നാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA