ഇന്ത്യയെ പിണക്കിയ മാലദ്വീപിന് എന്ത് സംഭവിക്കും?, വാലിബനായി മോഹൻലാൽ കഴിച്ചത്! ; ജനുവരിയിലെ വായന
Mail This Article
വായിക്കാം, ജനുവരിയിൽ മനോരമ ഓൺലൈനിൽ ഏറ്റവും കൂടുതൽ സ്വീകരിക്കപ്പെട്ട പത്തു ലേഖനങ്ങൾ
ഇന്ത്യയെ പിണക്കിയ മാലദ്വീപിന് എന്ത് സംഭവിക്കും?
മാലദ്വീപിലേക്കുള്ള ഇന്ത്യൻ സഞ്ചാരികളുടെ ഒഴുക്ക് ലക്ഷദ്വീപിലേക്ക് ഗതിമാറുന്ന നാളുകളാവും ഇനിയുണ്ടാവുകയെന്നു ചുരുക്കം. ഒപ്പം വിദേശ സഞ്ചാരികളും എത്തുന്നതോടെ മാലദ്വീപിന് എന്തു സംഭവിക്കുമെന്നു കാത്തിരുന്നുതന്നെ കാണണം...
"ശ്രേയസിനെ വളരെക്കാലമായി അറിയാം, ആഹ്ലാദത്തിനൊപ്പം ടെൻഷനുമുണ്ട്"
പ്രധാനമന്ത്രി ഒരു പൗരന്റെ മകളുടെ കല്യാണത്തിൽ പങ്കെടുക്കുന്നത് കേരളത്തിൽ ആദ്യമായിട്ടായിരിക്കും എന്നു തോന്നുന്നു. അദ്ദേഹത്തിന് അച്ഛനോടുള്ള സ്നേഹമാണ് ഇതിൽനിന്നു വെളിപ്പെടുന്നത്.
മാറ്റത്തിന്റെ ആദ്യ ഗിയറിട്ട് മോട്ടർ വാഹന വകുപ്പ്
സെൻസർ ട്രാക്കിലായിരിക്കും പ്രാക്ടിക്കൽ പരീക്ഷ. കൂടാതെ എല്ലാം ക്യാമറയിൽ പകർത്തി വിലയിരുത്തൽ നടത്തുകയും ചെയ്യും. അതായത് പൂർണമായും ഓട്ടമേറ്റഡ് ആയിരിക്കും ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രം...
പൂർണരൂപം വായിക്കാം
നെഞ്ചിന്റെ ഭിത്തി പൊട്ടി രക്തസ്രാവം, വയറിനുള്ളിൽ അര ലീറ്റർ കറുത്ത രക്തം
ഷൈമോളുടെ മരണത്തിലെ ദുരൂഹത തേടി അതിരമ്പുഴ കാട്ടുപ്പാറ വീട്ടിലെത്തുമ്പോൾ അവിടെ കണ്ടത് നെഞ്ചിലെ തേങ്ങലടങ്ങാത്ത അമ്മയെ; ഏക സഹോദരി നഷ്ടപ്പെട്ടതിന്റെ ഞെട്ടൽ...
അച്ഛനെപ്പോലെ സർക്കാർ ജോലിക്കാരനാകാൻ കൊതിച്ച ഹരിചന്ദിന്റെ പ്രചോദാത്മക ജീവിതം
കുറച്ചു പഠിച്ചാലും തെളിച്ചുപഠിക്കണം. പരീക്ഷയെഴുതുമ്പോൾ മാത്രമല്ല, പരിശീലനകാലത്തും ടൈം മാനേജ്മെന്റ് പ്രധാനമാണ്...
ജോലി പുല്ലുവെട്ടൽ: അതിഥിതൊഴിലാളി സ്ഥലം വാങ്ങി വീടുവച്ചു കൊച്ചിയിൽ
സ്വന്തമായി ഇത്തിരി സ്ഥലവും അതിലൊരു വീടും സ്വപ്നം കാണുന്ന സാധാരണക്കാർക്ക് പ്രചോദനമാണ് ഒഡീഷ സ്വദേശി അഭിജിത്തിന്റെയും ഭാര്യ കനകിന്റെയും ജീവിതം...
പൂർണരൂപം വായിക്കാം
ഇനി കാശിന്റെ പുറത്ത് വലിയ വീട് വച്ചാൽ അബദ്ധമാകാം
വീട്ടുജോലിക്കാരിയുണ്ടെന്ന് കരുതി വീട് അലങ്കോലമാക്കിയിടുന്ന തുണികൾ വാരിവലിച്ചിടുന്ന പത്രങ്ങൾ ചിതറികിടക്കുന്ന ഒരിടത്തും ഒരാളും പണമെത്ര കൊടുത്താലും ജോലിക്ക് ഏറെ നാൾ നിൽക്കില്ലത്രെ!
കണക്കു കൂട്ടൽ തെറ്റാതെ സൗമ്യ
സ്വന്തം ഗ്രാമത്തിലെ പരിമിതമായ ജീവിത സാഹചര്യങ്ങളിൽനിന്നു പഠിച്ചു സർക്കാർസർവീസിലെത്തിയ ഒരുകൂട്ടംപേർ ക്ലാസെടുക്കുമ്പോൾ വലിയ ആവേശത്തോടെയാണ് സൗമ്യയും കൂട്ടുകാരും അതു കേട്ടിരുന്നത്...
ജീവനക്കാരോട് കടം പറഞ്ഞ് സർക്കാർ, കുടിശിക 50,000 കോടി
സാമ്പത്തിക ബാധ്യതയിൽ സർക്കാർ കുരുങ്ങുമ്പോൾ അതിന്റെ കരിനിഴൽ ഉദ്യോഗസ്ഥരുടെ ജീവിതത്തെയും ദോഷകരമായി ബാധിച്ചു തുടങ്ങി. അതിന്റെ ഉത്തമ ഉദാഹരണമാണ് കേരളത്തിലെ...
മൂന്നുനേരവും ആ വിഭവം നിർബന്ധം; വാലിബനായി മോഹൻലാൽ കഴിച്ചത്
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള, പ്രത്യേകിച്ച് കോട്ടയംകാരുടെ നൊസ്റ്റാൾജിക് വിഭവമായ ചക്കക്കുരുമാങ്ങ വരെ മോഹൻലാലിനായി ഒരുക്കി. അദ്ദേഹം ഏറെ ഇഷ്ടത്തോടെയാണ് അതു കഴിച്ചതും...
പൂർണരൂപം വായിക്കാം