എഴുപത്തിനാലു വര്‍ഷംമുന്‍പ് ജൂണ്‍ 24ന് അമേരിക്കയിലെ കെന്നത്ത് ആര്‍ണോള്‍ഡ് എന്ന വൈമാനികന്‍ വാഷിങ്ടണ്‍ സംസ്ഥാനത്തെ റെയിനിയര്‍ മലയ്ക്കു സമീപത്തൂടെ തന്‍റെ കൊച്ചുവിമാനത്തില്‍ സഞ്ചരിക്കുകയായിരുന്നു. പെട്ടെന്ന് ആകാശത്ത് ഒരു അല്‍ഭുത പ്രതിഭാസം കണ്ട് അയാള്‍ ഞെട്ടി. ബൂമറാങ് രൂപത്തിലുളള ഒന്‍പതു വസ്തുക്കള്‍
HIGHLIGHTS
- കണ്ടവരില്‍ ഒരാള്‍ മുന്‍ യുഎസ് പ്രസിഡന്‍റ് ജിമ്മി കാര്‍ട്ടര്‍
- ആകാശത്തെ പ്രതിഭാസമെന്നു വിശദീകരണം