യുക്രെയിന്‍ എന്നാല്‍ സെലന്‍സ്കി
എന്‍റെ രാജ്യത്തെ രക്ഷിക്കണമേ, രക്ഷിക്കാന്‍ സഹായിക്കണമേ' എന്ന അഭ്യര്‍ഥനയുടെ അകമ്പടിയോടെ ഓരോ രാജ്യത്തേക്കും ഓടുകയാണ് ഒരു നാല്‍പ്പത്തഞ്ചുകാരന്‍. പേര് വൊളോഡിമിര്‍ ഒലക്സാന്‍ഡ്രാവിച്ച് സെലന്‍സ്കി. യുക്രെയിനിലെ പ്രസിഡന്‍റായ അദ്ദേഹം കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നടത്തിയ യാത്രകള്‍ അതിനു കാരണമായ റഷ്യന്‍ ആക്രമണത്തിന്‍റെ അത്രതന്നെ ലോകത്തിന്‍റെ സവിശേഷ ശ്രദ്ധയ്ക്കു പാത്രമാവുന്നു.
കെ. ഉബൈദുള്ള
May 24, 2023