വസ്ത്രാലങ്കാരം
വസ്ത്രങ്ങളെപ്പറ്റി തമിഴിൽ ഒരു ചൊല്ലുണ്ട്: ആട പാതി, ആൾ പാതി. ആടയ്ക്കു പാതിയേ ഉള്ളോ എന്നേയുള്ളൂ സംശയം.
വസ്ത്രത്തെപ്പറ്റി ഞാൻ വായിച്ചിട്ടുള്ളതിൽ ഏറ്റവും സങ്കടമുണർത്തുന്ന കഥ നമ്മുടെ പ്രിയങ്കരനായ കഥാകൃത്ത് ഫ്രാൻസിസ് നൊറോണ പറഞ്ഞതാണ്.
കല്യാണത്തിനും മരണത്തിനും ആണിന് കോട്ടും സൂട്ടും നിർബന്ധമുള്ള
തോമസ് ജേക്കബ്
February 26, 2021