നയൻതാരയും ഒൻപതു പെറ്റൊരു വല്യമ്മച്ചീം
വല്യമ്മച്ചീ, കേട്ടില്യോ.. സിനിമാനടി നയൻതാര ഇരട്ട പെറ്റെന്ന്...
ങ്ഹേ? അയ്ന് ആ പെങ്കൊച്ചിന്റെ കല്യാണം ഇന്നാളങ്ങട് കഴിഞ്ഞതല്യോ ഉള്ളൂ?
സോറി...പറഞ്ഞപ്പോ തെറ്റിപ്പോയതാ.. പെറ്റത് വേറൊരുത്തിയാ..
നീയെന്താ പറേണേ.. സ്വന്തം കൊച്ചുങ്ങളെ വേറൊരുത്തി പെറ്റെന്നോ?
അതേന്നേ.. സറോഗസിയാന്നാ പറയുന്നേ... അതുകൊണ്ട്
റിയ ജോയ്
October 13, 2022