അമ്പട കേമാ മോൻസൻ കുട്ടാ
ആദാമിന്റെ വാരിയെല്ല്, ദൈവം എടുത്തത് അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ടായിരുന്നിരിക്കണം. അതു പക്ഷേ, മനപ്പൂർവം പ്രദർശിപ്പിക്കാതിരുന്നതാണ്. ആരെങ്കിലും തൊട്ടാൽ ദൈവത്തിന്റെ വിരലടയാളം മാഞ്ഞുപോയാലോ?
ആ പേരുതന്നെ ആന്റിക് ആണ്. സൺ എന്നു മകനെ വിളിക്കുന്നതിനു മുൻപ് ആന്റിക് കാലത്ത് നമ്മൾ വിളിച്ചിരുന്നത് മോൻ എന്നാണ്.
സന്തോഷ് ജോൺ തൂവൽ
September 29, 2021