വരുമോ ആരെങ്കിലും കൊണ്ടുപോകാൻ
ബ്രാൻഡ് മാത്രമായിട്ടാണു വാങ്ങുന്നതെങ്കിൽ ഫാക്ടറി കയ്യിലിരിക്കും. വൻകിടക്കാർ വാങ്ങിയതിനാൽ വിപണനം ഇന്ത്യ മുഴുവനാകും. അപ്പോൾ ഉത്പാദനം കൂട്ടണം. അതിനുള്ള പ്രവർത്തന മൂലധനവും അവർ തരും. പഴയ തൊഴിലാളികൾ, പഴയ മുതലാളി, പഴയതു പോലെ ഉത്പാദനം. ക്വാളിറ്റി കൺട്രോളിൽ പുതിയ ഉടമയുടെ പിടിയുണ്ടാകും. പുതിയ ഉത്പന്നങ്ങൾ അവർ അവതരിപ്പിച്ചെന്നിരിക്കും.
പി.കിഷോർ
June 08, 2023