നരേന്ദ്രമോദിയ്ക്കൊപ്പം പാനിപൂരി ആസ്വദിച്ച് ജപ്പാൻ പ്രധാനമന്ത്രി; വൈറൽ വിഡിയോ

HIGHLIGHTS
  • ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കൊപ്പം പാനിപൂരി ആസ്വദിച്ച് കഴിക്കുന്ന ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ
fumio-kishida
SHARE

നോർത്ത് ഇന്ത്യൻ സ്പെഷൽ രുചിക്കൂട്ടുകൾ ആസ്വദിച്ച് ജപ്പാൻ പ്രധാനമന്ത്രി. ലസ്സിയുണ്ട്, പാനിപൂരിയുണ്ട്, നല്ല ഫ്രൈഡ് ഇഡ്ഡലിയും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കൊപ്പം പാനിപൂരി ആസ്വദിച്ച് കഴിക്കുന്ന ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിഡ, വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

ഫുമിയോ കിഷിഡ ഗോൽഗപ്പ (പാനിപൂരി) ആസ്വദിച്ചു കഴിക്കുന്ന ചിത്രവും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. സുഹൃത്ത് ഇന്ത്യൻ പലഹാരം ആസ്വദിക്കുന്നു എന്ന കുറിപ്പോടെയായിരുന്നു ട്വീറ്റ്, സുഷിയിൽ (ജാപ്പനീസ് മീൻ വിഭവം) നിന്നും ഗോൽഗപ്പയിലേക്ക്, ഇടയ്ക്കിടയ്ക്ക് ഇന്ത്യ സന്ദർശിക്കു വ്യത്യസ്ത രുചികൾ ആസ്വദിക്കാം എന്നിങ്ങനെയാണ് കാഴ്ചക്കാർ കുറിക്കുന്നത്.

മുൻഗണനകളിലും താൽപര്യങ്ങളിലും ഒരുമിച്ച് പ്രവർത്തിക്കാൻ അവസരം: കിഷിദയോട് മോദി...
 

Content Summary : Fumio Kishida enjoys Indian snacks including tasty Golgappas.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA