ADVERTISEMENT

ബിരിയാണിയുടെ കൂടെ അച്ചാറും സാലഡും മാത്രമായിട്ട് മടുപ്പു തോന്നിത്തുടങ്ങിയോ? ഒരു ചമ്മന്തി കൂട്ടിനുണ്ടെങ്കിൽ സംഭവം കളറാവും.  പുതിനയില  കൊണ്ട് വളരെ എളുപ്പത്തിൽ ഇത് വീട്ടിലുണ്ടാക്കാം.  

ആവശ്യമുള്ള സാധനങ്ങള്‍

  • തേങ്ങ– 1 മുറി ചിരവിയത്
  • പുതിന– 3 തണ്ട്
  • മല്ലിയില– പുതിനയുടെ മൂന്നിലൊന്ന്
  • കറിവേപ്പില– 1 തണ്ട്്
  • ഇഞ്ചി– 1 ചെറിയ കഷ്ണം
  • പച്ചമുളക്– 2 എണ്ണം
  • തൈര്– 2 ടേബിൾ സ്പൂണ്‍

ഇവയെല്ലാം ഒന്നിച്ചു ചേർത്ത് തരുതരുപ്പായി അരച്ചെടുക്കാം. ആവശ്യത്തിനു ഉപ്പ് ചേർത്തു ഉപയോഗിക്കാം.

English Summary: Mint, Pudina Chutney

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com