പൊതീനാ ഡ്രിങ്ക്, നാരങ്ങാ വെള്ളം വ്യത്യസ്തമാക്കാം - Mint Lemon Drink Recipe

HIGHLIGHTS
  • ജീരകം വറത്തു പൊടിച്ചതു ചേർത്തൊരു നാരങ്ങാ വെള്ളം
lemon-mint-juice
Image Credit : Veliavik/Shutterstock
SHARE

ജീരകം വറത്തു പൊടിച്ചതു ചേർത്തു നാരങ്ങാ വെള്ളം കുടിച്ചിട്ടുണ്ടോ? ഈ രീതിയിൽ തയാറാക്കാം.

Read Also : ചൂടിനെ ചെറുക്കാൻ മുസംബിയും ആപ്പിളും ചേർത്തൊരു റിഫ്രഷിങ് ഡ്രിങ്ക്

ചേരുവകൾ

1. പൊതീനാ നീര് - 10 മില്ലി
2. പഞ്ചസാര - 40 ഗ്രാം
3. നാരങ്ങാനീര് - 10 മില്ലി
4. ജീരകം വറത്തു പൊടിച്ചത് - ഒരു നുള്ള്
5. ഐസ് ക്യൂബ്സ് - പാകത്തിന്
6 ഉപ്പ് - ഒരു നുള്ള്

തയാറാക്കുന്ന വിധം

പഞ്ചസാര അൽപം വെള്ളം ഒഴിച്ച് അലിയിക്കുക. ഇതിലേക്ക് 1,3,4,5,6 ചേരുവകൾ ചേർത്ത് ഇളക്കി ഉപയോഗിക്കുക.

Content Summary : Refreshing Mint Lemon Juice Recipe by Padma Subrahmanyam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA