മിക്‌സഡ് ഫ്രൂട്ട്സ് ജൂസ്, ഉള്ളം തണുപ്പിക്കാൻ ബെസ്റ്റ്

HIGHLIGHTS
  • പലതരം പഴച്ചാറുകൾ ചേർത്തൊരു കൂൾഡ്രിങ്ക്
1320934127
Image Credit : Nitr/shutterstock.com
SHARE

മാമ്പഴം, മാതളനാരങ്ങ, തണ്ണിമത്തങ്ങ, കൈതച്ചക്ക, നാരങ്ങാനീര്...പലതരം പഴച്ചാറുകൾ ചേർത്തൊരു രുചിക്കൂട്ട്.

ചേരുവകൾ

  • തണ്ണീമത്തങ്ങ നീര് - അര കപ്പ്
  • കൈതച്ചക്ക നീര് - അര കപ്പ്
  • മാമ്പഴച്ചാറ് - അര കപ്പ്
  • മാമ്പഴ കഷണങ്ങൾ - അര കപ്പ്
  • മാതളനാരങ്ങാനീര്- അര കപ്പ്
  • നാരങ്ങാനീര് - 1 ടീസ്‌പൂൺ
  • ലെറ്റ്യൂസില - 2 എണ്ണം
  • ഐസ് ക്യൂബ്സ് - കുറച്ച്

Read Also : തായ്‌ലാൻഡ് സ്പെഷൽ എരിപൊരി മോക്ക്ടെയിൽ

തയാറാക്കുന്ന വിധം

ഗ്ലാസിൽ ഐസ് കട്ടകളിട്ടു മാമ്പഴക്കഷണങ്ങൾ ഇടുക. മറ്റു ചേരുവകൾ തണുപ്പിച്ച് ചേർത്തു വിളമ്പാം.

തായ്‌ലാൻഡ് സ്പെഷൽ എരിപൊരി മോക്ക്ടെയിൽ, വിഡിയോ കാണാം

Content Summary : Mixed fruit juice is a drink made from a blend of different fruits. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA