January 28, 2023

320 കി.മീ റേഞ്ച്; ഇലക്ട്രിക്കിൽ ഇനി ഇ സി 3 | Citroen EC3 | Electric Car

ഇന്ത്യയിലെ ലക്ഷണമൊത്ത പ്രഥമ ഇലക്ട്രിക് കാറായി ഇ സി 3 പിറന്നു. 10 ലക്ഷം രൂപയ്ക്കടുത്ത് പ്രതീക്ഷിക്കുന്ന വിലയും മിനി എസ്‌യുവിയുടെ പത്രാസും ആരും കൊതിക്കുന്ന രൂപഭംഗിയും പ്രശസ്തമായ ഫ്രഞ്ച് ‘മാജിക് കാർപറ്റ്’ യാത്രാസുഖവുമായി ഇ സി 3