September 01, 2021

പശുക്കളുടെ കുളമ്പു പരിപാലനത്തിന് കരി ഓയിൽ

കന്നുകാലികളുടെ രണ്ടാം ഹൃദയമാണ് കുളമ്പുകൾ. കുളമ്പുകളുടെ ആരോഗ്യംപോലെയാണ് പശുക്കളുടെയും ആരോഗ്യം. കുളമ്പുകളുടെ സംരക്ഷണത്തിന് കോട്ടയം ജില്ലയിലെ കുറവിലങ്ങാട് കോഴായിലുള്ള ക്ഷീരകർഷകനായ ബിജുമോൻ തോമസിന് തന്റേതായ ഒരു ചികിത്സാശൈലിയുണ്ട്. അതേക്കുറിച്ചാണ് വിഡിയോയിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.