ADVERTISEMENT

Activate your premium subscription today

×
 

ഐടി കമ്പനിയിലെ ജോലി വിട്ടെറിഞ്ഞ് കര്‍ഷകനായ യുവാവ്; 36 ഏക്കറില്‍ കൃഷി | Karshakashri award 2022 Finalist - Gnana Saravanan

  • January 11 , 2022

ചെന്നൈയിൽ ഐടി കമ്പനിയിലെ ജോലി ഉപേക്ഷിച്ച് ജ്ഞാനശരവണൻ കൃഷിയിലേക്കിറങ്ങിയത് ആലോചിച്ചുറപ്പിച്ചുതന്നെ. വിവാഹത്തിനു മുൻപേതന്നെ ഭാര്യ കൃഷ്ണസുധയുമായി ഇക്കാര്യത്തിൽ ധാരണയായിരുന്നു. എട്ടു വർഷത്തെ കോർപറേറ്റ് ജോലിക്കുശേഷം 2016ൽ ഇരുവരും പാലക്കാട്ടെ കൃഷിയിടത്തിൽ തിരിച്ചെത്തി, കർഷകരായി ജീവിക്കാൻ.

Link Copied

ADVERTISEMENT
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ADVERTISEMENT