കേരളത്തിലെ ക്ഷീരകർഷകർക്കിടയിൽ ഏറെ ആരാധകരുള്ള എച്ച്എഫ് കാളയാണ് അറ്റ്ലസ്. എൻഡിഡിബി ഡയറി സർവീസസിന്റെ തമിഴ്നാട്ടിലെ അലമാദി സെമെൻ സ്റ്റേഷനിലാണ് അറ്റ്ലസുള്ളത്. അറ്റ്ലസ് എന്ന പേരിനേക്കാളുപരി 40116 എന്ന നമ്പരിലൂടെയാണ് ഈ കാള രാജ്യമെമ്പാടും അറിയപ്പെടുന്നത്.