ആഴ്ചയിൽ ആറു ദിവസം കുമ്പിളപ്പം നിർമിച്ച് പരിസര പ്രദേശങ്ങളിൽത്തന്നെ വിതരണം ചെയ്യുകയാണ്. നിലവിൽ ദിവസം 1000 കുമ്പിളപ്പം നിർമിക്കുന്നത് കൂടാതെ ഓർഡർ അനുസരിച്ചും തയാറാക്കി വിൽപന നടത്തുന്നുണ്ട്.