വിഷമില്ലാത്ത ഭക്ഷണം മരുന്നില്ലാത്ത ജീവിതം എന്ന ആപ്തവാക്യം മുറുകെ പിടിച്ചാണ് സങ്കേതം ആശ്രമത്തിന്റെ പ്രവര്‍ത്തനം. ഒപ്പം, ജീവനെ ഹനിക്കാത്ത വിധത്തിലുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നു. നാടന്‍ പശുക്കളുടെ സംരക്ഷണത്തിനൊപ്പം സാമൂഹ്യസേവനവും ഇവിടെയുണ്ട്.