ബഹുവിളക്കൃഷിയും കന്നുകാലി വളർത്തലും പരസ്പരപൂരകമാകുന്ന പരമ്പരാഗത കൃഷിരീതിയിൽ നിന്ന് മാറി ചിന്തിച്ച് കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ കൃഷിയിടത്തിൽ പരീക്ഷിച്ച് വിജയം നേടുന്ന കർഷകനാണ് പാലാ കെഴുവൻകുളം സ്വദേശി നെടുമ്പുറത്ത് ടിംസ് ജോസഫ് പോത്തൻ