×
ഡല്‍ഹിയില്‍ എഎപിക്ക് മഹാഭൂരിപക്ഷം; എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ
- February 10 , 2020
ഡല്‍ഹിയില്‍ എഎപിക്ക് മഹാഭൂരിപക്ഷമെന്ന് ആദ്യ എക്സിറ്റ് പോള്‍ ഫലങ്ങള്‍. എഎപിക്ക് 53 മുതല്‍ 57 സീറ്റുകള്‍ വരെയെന്ന് ന്യൂസ് എക്സ് എക്സിറ്റ് പോള്‍. ബിജെപി 11 മുതല്‍ 17 സീറ്റും കോണ്‍ഗ്രസ് 0–2 വരെ നേടുമെന്നും പ്രവചനം. 60 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആം ആദ്മി പാർട്ടിക്ക് ഭരണതുടർച്ച ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.
Mail This Article
×