ADVERTISEMENT

Activate your premium subscription today

×
 

ഡൽഹിയുടെ സ്വന്തം കേജ്‍രിവാൾ

  • February 11 , 2020

രാഷ്ട്രീയ ചർച്ചകള്‍ക്കപ്പുറം അടിസ്ഥാന വികസനം ചർച്ചയാക്കിയാലും ജനം സ്വീകരിക്കുമെന്ന് ഈ വിജയത്തിലൂടെ കേജ്‍രിവാൾ ഒരിക്കൽ കൂടി ഇന്ത്യയ്ക്കു കാണിച്ചുകൊടുത്തു. മത്സരിച്ച 70 സീറ്റിൽ 63 ലും മുന്നിലെത്തിയാണ് ആം ആദ്മി പാർട്ടി മൂന്നാമതും ഡൽഹിയിൽ സർക്കാരുണ്ടാകുന്നത്. ആം ആദ്മി പാർട്ടിക്കായി മത്സരിച്ച പ്രമുഖരെല്ലാം ജയിച്ചുകയറി.

Link Copied

ADVERTISEMENT
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ADVERTISEMENT