ADVERTISEMENT

Activate your premium subscription today

×
 

ഡല്‍ഹി ആര് കൊണ്ടുപോകും..? വോട്ട് വീഴും രാഷ്ട്രീയവഴി

  • February 10 , 2020

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ഫെബ്രുവരി  8ന്. 11 നാണ് വോട്ടെണ്ണല്‍. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കും രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ക്കുമിടെയാണ് രാജ്യതലസ്ഥാനം വിധിയെഴുതുന്നത്. ആംആദ്മി പാര്‍ട്ടി, ബിജെപി, കോണ്‍ഗ്രസ് ത്രികോണമല്‍സരമാണിവിടെ.

Link Copied

ADVERTISEMENT
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ADVERTISEMENT