ADVERTISEMENT

Activate your premium subscription today

×
 

കേജ്‌രിവാളിന്റെ സൗജന്യങ്ങളിൽ സത്യമെന്ത്? മലയാളികൾ പറയുന്നു

  • February 10 , 2020

ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിലെ വിധി നിർണയിക്കുന്നതിൽ ഇവിടുത്തെ മലയാളി വോട്ടർമാർക്കും നിർണായക പങ്കുണ്ട്. തിരഞ്ഞെടുപ്പ് വേളയിൽ ഡൽഹി മലയാളികളുടെ മനസറിയാനും പ്രശ്‌നങ്ങൾ നേരിട്ട് മനസിലാക്കാനും മനോരമ ന്യൂസ് ശ്രമിക്കുകയാണ്. മയൂർവിഹാറിൽനിന്ന് സാജു മോഹൻ തയാറാക്കിയ റിപ്പോർട്ട്.

Link Copied

ADVERTISEMENT
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ADVERTISEMENT