×
പ്രധാനമന്ത്രിയും അമിത് ഷായും നേരിട്ട് നയിച്ച ഡല്‍ഹിയില്‍ അടി പതറുമോ..?
- February 10 , 2020
പ്രധാനമന്ത്രി മോദിയും അമിത്ഷായും നേരിട്ടു പടനയിച്ച പോരാട്ടമാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലേത്. പൗരത്വ നിയമം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കൂടി ഡൽഹി തിരഞ്ഞെടുപ്പ് ഫലമെന്ന രാഷ്ട്രീയ തുലാസ് ഉത്തരം പറയും...
Mail This Article
×