February 11, 2020

ആദ്യറൗണ്ടില്‍ അന്‍പത് സീറ്റ് പിന്നിട്ട് ആം ആദ്മി

ഡൽഹിയിൽ ആം ആദ്മി പാർട്ടിക്കു മുന്നേറ്റം. ആദ്യ റൗണ്ട് വോട്ടെണ്ണലിൽ ഭൂരിപക്ഷം 50 പിന്നിട്ടു.