ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ തുടക്കത്തിൽ ആം ആദ്മി പാർട്ടി മുന്നിൽ. ലീഡ് നിലയിൽ എഎപി കേവല ഭൂരിപക്ഷം പിന്നിട്ടു. അരവിന്ദ് കേജ്‍രിവാൾ, മനീഷ് സിസോദിയ തുടങ്ങിയ നേതാക്കളെല്ലാം മുന്നിൽ.