ADVERTISEMENT

Activate your premium subscription today

×
 

ഐസക്ക് കണക്കെഴുതുകയാണ്

  • February 05 , 2020

ഒട്ടേറെ വെല്ലുവിളികൾക്കും പ്രതിസന്ധികൾക്കും ഇടയിലൂടെയാണ് ധനമന്ത്രി തോമസ് ഐസക് ഇത്തവണ ബജറ്റ് തയ്യാറാക്കുന്നത്. സാമ്പത്തിക പ്രതിസന്ധി തന്നെ ഏറ്റവും പ്രധാനപ്പെട്ട ഘടകം. ഒടുവിൽ കേന്ദ്ര ബജറ്റ് കൂടി വന്നപ്പോൾ ബജറ്റിന്റെ കണക്കുകളെല്ലാം മാറ്റിമറിക്കേണ്ട സ്ഥിതിയിലാണ് അദ്ദേഹം. 

Link Copied

ADVERTISEMENT
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ADVERTISEMENT