February 07, 2020

കേരള ബജറ്റ്: 5 പ്രധാന പ്രഖ്യാപനങ്ങൾ

സർക്കാർ ആവശ്യങ്ങൾക്ക് വാടകയ്ക്ക് കാറുകൾ, ഉദ്യോഗസ്ഥ പുനർവിന്യാസം, മസ്റ്ററിങ് ഉറപ്പാക്കി ക്ഷേമപെൻഷനുകളിലെ ചോർച്ച തടയൽ തുടങ്ങിയ നടപടികളിലൂടെ സർക്കാരിന്റെ ചെലവുചുരുക്കിയും ഒപ്പം ക്ഷേമ പെൻഷനുകൾ വർധിപ്പിച്ച് ജനത്തെ തലോടിയും ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ്