×
ബജറ്റിൽ കൊച്ചിക്കു കൈ നിറയെ; വികസനത്തിന് 6000 കോടി
- February 07 , 2020
ധനമന്ത്രി തോമസ് ഐസക്കിന്റെ പതിനൊന്നാമത് ബജറ്റിൽ കോളടിച്ച് കൊച്ചി. കൊച്ചിയ്ക്കായി കൈനിറയെ പ്രഖ്യാപനങ്ങളാണ് തോമസ് ഐസക്കിന്റെ ബജറ്റിൽ. പരിസ്ഥിതിസൗഹൃദവും സംയോജിതവുമായ നഗരഗതാഗത സംവിധാനത്തിന്, കൊച്ചിയിൽ ഗ്രീൻ മൊബിലിറ്റി സോണിന് രൂപം നൽകാനാണ് ബജറ്റിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
Mail This Article
×