February 07, 2020

കാരുണ്യ പദ്ധതി തുടരും; സാന്ത്വനപരിചരണത്തിന് 10 കോടി; പ്രഖ്യാപനങ്ങള്‍

കാരുണ്യ പദ്ധതി തുടരുമെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ. സാന്ത്വനപരിചരണത്തിനു വേണ്ടി മാത്രം 10 കോടി രൂപ നീക്കിവച്ചു.