ADVERTISEMENT

Activate your premium subscription today

×
 

എല്ലാ ക്ഷേമ പെൻഷനുകളും കൂട്ടി; 1300 രൂപയാക്കി

  • February 07 , 2020

എല്ലാ ക്ഷേമപെന്‍ഷനുകളും കൂട്ടി. ക്ഷേമപെന്‍ഷനുകള്‍ നൂറുരൂപ വീതമാണ് കൂട്ടിയത്; ഇതോടെ 1300 രൂപയായി. ഗ്രാമീണ റോഡുകള്‍ക്ക് 1000 കോടി അനുവദിച്ചു. മുഖ്യമന്ത്രിയുടെ ഗ്രാമീണറോഡ് പദ്ധതിക്ക് ആയിരം കോടി. പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് 1102 കോടി രൂപ എന്നിങ്ങനെ അനുവദിച്ചു. രണ്ടരലക്ഷം പുതിയ കുടിവെള്ള കണക്ഷനുകള്‍ നല്‍കും.

Link Copied

ADVERTISEMENT
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ADVERTISEMENT