×
‘കവര്’; ആ നീലവെളിച്ചത്തിനു പിന്നിലെന്ത്?
- April 17 , 2023
കുമ്പളങ്ങി നൈറ്റ്സിനൊപ്പം ഹിറ്റ് ആയൊരു പ്രതിഭാസമുണ്ട്. കവര് അല്ലെങ്കിൽ ആ കായലിലെ നീലവെളിച്ചം. ‘തണുത്ത വെളിച്ചം’ എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. പ്രകാശത്തിനൊപ്പം ചൂട് പുറത്തുവിടാത്തതിനാലാണത്.
Mail This Article
×