×
ബ്രഹ്മപുരം: മൂടിയാലും തീരാത്ത കളങ്കം
- July 10 , 2023
ബ്രഹ്മപുരത്തെ 100 ഏക്കറിൽ വ്യാപിച്ചു കിടക്കുന്നത് കൊച്ചി നഗരം പത്തു വർഷത്തിലേറെ പുറന്തള്ളിയ പ്ലാസ്റ്റിക്, ജൈവ മാലിന്യത്തിന്റെ അവശേഷിപ്പാണ്. മാലിന്യത്തിന്റെ ശേഷിപ്പും വിഷാംശം നിറഞ്ഞ ചാരവും പുഴവെള്ളത്തിൽ കലരാതിരിക്കാൻ ടാർപോളിൻ ഷീറ്റ് കൊണ്ട് മൂടി. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദേശമായിരുന്നു ഇത്. ടാർപോളിൻ വിരിക്കാൻ മാത്രം ഇതുവരെ ചെലവാക്കിയത് 57 ലക്ഷം രൂപ. വിഡിയോ: ആറ്റ്‌ലി ഫെർണാണ്ടസ്
Mail This Article
×