×
‘ഭാരത് മണ്ഡപ’ത്തിലെ കാഴ്ചകൾ | G20 | Bharath Mandapam | Manorama Online
- August 09 , 2023
ജോ ബൈഡൻ, വ്ളാഡിമിർ പുട്ടിൻ, ഷി ചിൻപിങ്, ഋഷി സുനക്, ജസ്റ്റിൻ ട്രൂഡോ, ഇമ്മാനുവൽ മക്രോ ഉൾപ്പെടെയുള്ള ലോകനേതാക്കൾ ജി20 ഉച്ചകോടിക്കു വേണ്ടി ഡൽഹിയിലേക്കു വരുമ്പോൾ അവരെ കാത്ത് ഒരിന്ത്യൻ അദ്ഭുതമൊരുങ്ങിയിട്ടുണ്ട്. കാണാം പ്രഗതി മൈതാനിലെ ആ ‘ഭാരത് മണ്ഡപം’ കാഴ്ചകൾ.
Mail This Article
×